ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ ആരാധകന്‍.  ആമിര്‍ഖാനെ നേരിട്ട് കാണാനും ബില്‍ഗേറ്റ്സിന് ആഗ്രഹമുണ്ട്. ബ്ലോഗിലൂടെയാണ് ബില്‍ഗ്ലേറ്റ്സ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്ന.സത്യമേവ ജയതേ' എന്ന ടി വി പ്രോഗ്രാമിനെക്കുറിച്ചും കേട്ടിട്ടുണ്ട്.  ആമിര്‍ഖാനെ കാണമെന്നുണ്ട് എന്ന്  പറഞ്ഞ ബില്‍ഗേറ്റ്സ് ത്രീ ഇഡിയറ്റ്സിലെ പാട്ടിന്റെ ലിങ്കും തന്റെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.