santhanam double role
സന്താനം ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. പട്ടത്തു യാനൈ ചിത്രത്തിലാണ് സന്താനം ഇരട്ടവേഷത്തില്‍ അഭിനയിക്കുക. അച്ഛന്റേയും മകന്റേയും വേഷത്തിലാണ് സന്താനം അഭിനയിക്കുക. ഇതാദ്യമായാണ് സന്താനം ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നത്.
ഭൂപതി പാണ്ഡ്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാലും അര്‍ജ്ജുന്റെ മകള്‍ ഐശ്വര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.