Bollywood

header ads

bIJU WITH SUGEETH

സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒന്നും മിണ്ടാതെ. ബിജു മേനോനാണ് നായകന്‍.  ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായി കാവ്യാ മാധവന്‍ അഭിനയിക്കുന്നു. ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ടാകും.