ഫെയ്‌സ് ബുക്കിന്റെ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാള സിനിമാ താരമെന്ന ഖ്യാതി ഇനി സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പേരിനൊപ്പം. ഫെയ്‌സ്ബുക്കിന്റെ വെരിഫിക്കേഷനാണ് ലാലിന്റെ ഫെയ്‌സ് ബുക്ക് പേജിന് ലഭിച്ചിരിക്കുന്നത്.8 ലക്ഷത്തിലധികം ലൈക്കുകള്‍ ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിന് ഇതിനകം ലഭിച്ചു