ശ്രീനിവാസനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റെഡ്. വസുദേവ് സനല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിനും ശ്രീനിവാസനും പുറമേ ലാല്‍, നന്ദു , മണികുട്ടന്‍, സുധീര്‍ കരമന, മൈഥിലി , ലെന, വിഷ്ണുപ്രിയ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
ഒരു ദിവസം ഒരു നഗരത്തില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നവും ആ പ്രശ്നം ചിലരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് സിനിമ പറയുന്നത്. ഡയമണ്ട് നെക്ലേസാണ് ഇതിനു മുമ്പ് ശ്രീനിവാസനും ഫഹദും ഒന്നിച്ച ചിത്രം.