പുതിയൊരു ചിത്രവുമായി അഞ്ജലി വീണ്ടുമെത്തുകയാണ്.ഫഹദ് ഫാസില്‍ ദുല്‍ഖര്‍, സല്‍മാന്‍, നിവിന്‍ പോളി എന്നീ യുവസൂപ്പര്‍താര നിരയെ അണിനിരത്തിയാണ് അഞ്ജലി പുതിയചിത്രമൊരുക്കുന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ അന്‍വര്‍ റഷീദാണ്. മലയാളത്തിലെ മികച്ച യുവതാരങ്ങളായ ദുല്‍ഖറും, നിവിനും ഫഹദും ഇതാദ്യമായിട്ടാണ് ഒരു ചിത്രത്തില്‍ ഒന്നിയ്ക്കാന്‍ പോകുന്നത്.