സംവിധായകന്‍ ആഷിഖ് അബു തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചു. വൈറലായ ‘മാഹിലെ പെണ്ണുങ്ങളെ കണ്ടക്ക’? എന്ന പാട്ടിനെ ആസ്പദമാക്കിയാണ് അടുത്ത സിനിമയെന്ന് ആഷിഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
നായിക റീമാ കല്ലിങ്കലും ഒപ്പം നിരവധി പുതുമുഖങ്ങളും ഈ സിനിമയില്‍ ഉണ്ടാകുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ആഷിഖ് കുറിക്കുന്നു. വേണുഗോപാല്‍ രാമചന്ദ്രന്‍ നായരാണ് സിനിമയുടെ തിരക്കഥ കൈകാര്യം ചെയ്യുന്നത്. ബിജിപാലാണ് സംഗീതസംവിധായകന്‍