Bollywood

header ads

ജയസൂര്യ- ലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു

 ജയസൂര്യ- ലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു

റോമൻസ് എന്ന ഹിറ്റ്‌ ചിത്രം ടിനു ശേഷം ബോബൻ സാമുവൽ സംവിധാനം ചെയുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ- ലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു. മൈൽ സ്ടോൻ സിനിമ യുടെ ബാനറിൽ അഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത് . ചിത്ര റ്റിന്റെ സ്വിച്ച് ഓണ്‍ കർമം ജോഷി യും ആദ്യ ക്ലാപ്പ് മിലാൻ ജലീലും നിർവഹിച്ചു.

തിരകഥ : അരുണ്‍ ലാൽ
സംഗീതം : ഗോപി സുന്ദർ
ക്യാമറ : മഹേഷ്‌ രാജ്