Bollywood

header ads

Director Prithvraj

ഡോ ബിജുവും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് യാത്രകളുടെ ദൂരം. ചിത്രത്തില്‍ പൃഥ്വിരാജ് ഒരു സിനിമാ സംവിധായകനായിട്ടാണ് അഭിനയിക്കുന്നത്.  ഒരു സിനിമയുടെ ചിത്രീകരണത്തിനായി വടക്കേ ഇന്ത്യയിലെത്തുന്ന സംവിധായകന്റെ കഥയാണ് യാത്രകളുടെ ദൂരം പറയുന്നത്.