Bollywood

header ads

Tapsi IN action

തെന്നിന്ത്യന്‍ സുന്ദരി തപ്സിയും ആക്ഷന്‍ രംഗങ്ങളില്‍. ഹൊറര്‍ ചിത്രമായ മുനി 3 ഗംഗ എന്ന ചിത്രത്തിലാണ് തപ്സി ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത്. വെള്ളത്തിനടിയിലും കയറില്‍ തൂങ്ങിക്കിടന്നുമൊക്കെയുള്ള ആക്ഷന്‍ രംഗങ്ങളില്‍ തപ്സിയുടെ പ്രകടനം ഏറെ മികവോടെയാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
രാഘവ ലോറന്‍സാണ് മുനി 3ന്റെ സംവിധായകന്‍. ചിത്രത്തിലെ നായകനും ലോറന്‍സാണ്.