Bollywood

header ads

No Onam release for Mohanla

ഓരോ ഓണത്തിന് സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഈ വര്‍ഷത്തെ ഓണത്തിന് മോഹന്‍ലാലിന്റെ ചിത്രം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഈ വര്‍ഷം ഓണത്തിന് ചിത്രങ്ങള്‍ വേണ്ടെന്ന് നേരത്തെ തന്നെ മോഹന്‍‌ലാല്‍ തീരുമാനിച്ചെന്നാണ് സൂചന.
തമിഴ് ചിത്രമായ ‘ജില്ല’ ഷൂട്ടിംഗ് തിരക്കിലാണ് മോഹന്‍‌ലാല്‍. ഈ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാല്‍ മോഹന്‍ലാല്‍ കുടുംബത്തോടൊപ്പം ബ്രസീലിലേക്ക് യാത്രയാകും. മടങ്ങിയെത്തിയാലുടന്‍ പ്രിയദര്‍ശന്‍റെ ‘ഗീതാഞ്ജലി’ ടീമില്‍ ചേരും.