Bollywood

header ads

Hrithik got head injury during Bang Bang shoot

ഹൃത്വിക് റോഷന് തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും മകന് ഉടനെ ആസ്പത്രി വിടാനാവുമെന്നും സംവിധായകന്‍ രാകേഷ് റോഷന്‍ പറഞ്ഞു. 
തലയേ്ക്കറ്റ പരിക്കിനെത്തുടര്‍ന്ന് തലച്ചോറില്‍ ഉണ്ടാകുന്ന രക്തസ്രാവം നിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ശസ്ത്രക്രിയ.ഹൃത്വിക്കിന്റെ 'ക്രിഷ് 3' എന്ന ചിത്രം നവംബര്‍ നാലിന് റിലീസ് ചെയ്യാനിരിക്കുകയാണ്