Bollywood

header ads

Unni in the "Last supper"

unni mukundhan , movie, last supper
'ഇമ്മാനുവല്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം സിന്‍-സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് നിര്‍മിക്കുന്ന പുതിയ ചിത്രമാണ് 'ദി ലാസ്റ്റ് സപ്പര്‍'
നവാഗതനായ വിനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പേര്‍ളി മാനേയ്, മറിജോണ്‍ എന്നിവരാണ് നായികമാര്‍. 
ശ്രീനാഥ് ഭാസി, അരുണ്‍ നാരായണ്‍ എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.