രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസില്‍ നടന്‍ ജയസൂര്യയുടെ പാട്ടും ഉണ്ടാകും. ബിജിബാലിന്റെ സംഗീത സംവിധാനത്തിലാണ് ജയസൂര്യ പാടുക. സന്തോഷ് വര്‍മ്മയാണ് ഗാനരചന.ജയസൂര്യ നിര്‍മാണ പങ്കാളിയായ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ പ്രധാന ലൊക്കേഷന്‍ തൃശൂരാണ്. നൈല ഉഷയാണ് നായിക.