സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇരണ്ടം ഉലകം (രണ്ടാം ലോകം)ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഞായറാഴ്ച ചെന്നൈയില്‍ നടന്ന ഓഡീയോ റിലീസിംഗിനിടെയാണ് ട്രെയിലറും പുറത്തിറക്കിയത്.ചിത്രത്തില്‍ അനുഷ്‌ക ഡബിള്‍ റോളാണ് ചെയ്തുരിക്കുന്നത്. വീട്ടമ്മയുടേയും ആദിവാദി സ്ത്രീയുടേയും വേഷത്തിലാണ് അനുഷ്‌ക ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്. റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പെടുന്ന സിനിമയാണിത്.