![vijay babu and sandra thomas in lijos next project kalyanam vijay babu sandra thomas](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjB3j-5mHEACzJGTp39THkknp1K1KVU0v6-DIMZGJ81a7vx7uDXoxOUXutjfOvumH8S0KD8G7t3Toj5WyFmL1XBlKKJk30BiRGSVUZI2jS0ZPgtGO9dJl9jacLC_ItGVIYUB1pA8x7peA/s640/1460142_673565512683164_1283993001_n.jpg)
പ്രശസ്ത നിർമ്മാതാവും നടനുമായ വിജയ് ബാബുവും സാന്ദ്ര തോമ്മസ്സും ഒന്നിക്കുന്നു . ലിജോ ജോസ് പല്ലിശേരരിയുടെ പുതിയ സിനിമയായ കല്യാണത്തിലാണ് ഇവർ ആദ്യമായ് ഒരുമിച്ച് അഭിനയിക്കുന്നത്. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന ഹിറ്റിന് ശേഷം ഇരുവരുടേയും നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലംസ് തന്നെയാണ് ഈ സിനിമയുടേയും നിർമാണം