രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലാണ് നൈല നായികയാവുന്നു. ചിത്രത്തിൽ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് നൈല എത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് ഒരുക്കുന്ന കുഞ്ഞനന്തന്റെ കട എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുന്പാണ് ആ സിനിമയിലെ നായികയും റേഡിയോ ജോക്കിയുമായ നൈലയ്ക്ക് വീണ്ടും മലയാളത്തില്‍ നിന്നും ഓഫര്‍ വന്നിരിക്കുന്നത്.
ചിത്രത്തിൽ തൃശൂർക്കാരനായ ജോയ് താക്കോൽക്കാരൻ എന്ന ചെറുപ്പക്കാരനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ബിസിനസുകാരൻ ആകാൻ ശ്രമിക്കുന്നയാളാണ് ജോയ്. ഹാസ്യത്തിന് പ്രധാന്യം കൊടുത്തു കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ ഭാര്യാ വേഷത്തിലാണ് നൈല എത്തുന്നത്.
രണ്ടു സിനിമകളിലും ഭാര്യാ വേഷം ചെയ്യുന്നതു കൊണ്ട് അത്തരം വേഷങ്ങളിൽ മാത്രം ഒതുക്കപ്പെട്ടു പോകുമെന്ന ആശങ്കയൊന്നും തനിക്കില്ലെന്നും നൈല ആഗസ്റ്റിൽ പുണ്യാളൻ അഗർബത്തീസിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ ജയസൂര്യയ്ക്കും നിർമ്മാണ പങ്കാളിത്തമുണ്ട്.