Bollywood

header ads

പുലിമുരുകനായി മോഹന്‍ലാല്‍

വിശുദ്ധന് ശേഷം പുലി മുരുകനുമായി എത്തുകയാണ് സംവിധായകന്‍ വൈശാഖ്. ആദ്യ ചിത്രമായ പോക്കിരി രാജയില്‍ മമ്മൂട്ടിയും പൃഥ്വിരാജുമാണ് നായകന്‍മാരെങ്കില്‍ പുലി മുരുകനില്‍ ടൈറ്റില്‍ റോളിലെത്തുന്നത് സൂപ്പര്‍ താരം മോഹന്‍ലാലാണ്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പൂര്‍ണ്ണമായും എന്റര്‍ടെയിനറായ പുലി മുരുകന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ ആരംഭിക്കും.