Bollywood

header ads

'സപ്നോം കി റാണി'

swapnoki rani malayalam movie'ഹോട്ടല് കാലിഫോര്ണിയ'ക്കു ശേഷം അജി ജോണ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സപ്നോം കി റാണി'. സുരേഷ് ഗോപി നായകന് ആകുന്ന ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയില് ആരംഭിക്കുന്നു. എറണാകുളം, ഇടുക്കി, ഗോവ, കൊങ്കണ്, ബാങ്കോക്ക് എന്നിവിടങ്ങളാണ് ലൊക്കേഷന്
swapnoki rani malayalam movie