മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്തിലെങ്കില്‍ ഒരു സിനിമയും പ്രദര്‍ശിപ്പിക്കില്ല- FEFKA
"മിസ്റ്റര്‍ ഫ്രോഡ്" മേയ് എട്ടിനകം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഒരുസിനിമയും റിലീസ് ചെയ്യില്ലെന്ന് ഫെഫ്ക.
കടുത്ത നടപടികള്‍ എടുക്കാന്‍ ആണ് യോഗത്തില്‍ തീരുമാനം ആയത് സിനിമാനിര്‍മാണം നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ചും ആലോചന.
തിയേറ്റര്‍ ഉടമകളുടെ ഉപരോധത്തെ തുടര്‍ന്നാണ് നടപടി