സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അഞ്ചാം സീസണിനുള്ള കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ നടന്‍ ആസിഫ് അലി നയിക്കും. രാജീവ് പിള്ള ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്മാറിയ സാഹചര്യത്തിലാണ് ആസിഫ് അലി ക്യാപ്റ്റനാകുന്നത്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി സഹകരിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ആസിഫ് അലി സിസിഎല്‍ മത്സരത്തിനെത്തുന്നത്. കഴിഞ്ഞ സീസണുകളില്‍ ടീമിനെ നയിച്ചിരുന്ന രാജീവ് പിള്ള ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്മാറിയ സാഹചര്യത്തിലാണ് ആസിഫ് അലി ക്യാപ്റ്റനാകുന്നത്.