Bollywood

header ads

Singarivelan Dileep Next

ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് ശിങ്കാരവേലന്‍. മായാമോഹിനി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ശിങ്കാരവേലന്‍. സിബി - ഉദയ്കൃഷ്ണ തിരക്കഥ ഒരൂക്കുന്ന ചിത്രം ജോസ് തോമസ് സംവിധാനം ചെയ്യുന്നു.
വേദികയാണ് ചിത്രത്തിലെ നായിക. ലാല്‍, ബാബുരാജ്, ഗീഥാസലാം, കലാഭവന്‍ ഷാജോണ്‍, ഷമ്മി തിലകന്‍, ബാബു നമ്പൂതിരി, അംബികാ മോഹന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും