Bollywood

header ads

Allu arjun-Dulquer salman-Vidyut jamwal

അല്ലു - ദുല്ഖ൪ - വിദ്യുത് ഒന്നിക്കുന്നു

അമല്‍നീരദ് ഒരുക്കുന്ന ബിഗ്ബഡ്ജ്ജറ്റ് സിനിമയിലൂടെയാണ് ഇവര്‍ ഒന്നിക്‍യുന്നത്. 3 സുഹൃത്തുക്കളുടെ കഥ പറയുന്ന സെമിപിരിയോഡിക്കല്‍ ആക്ഷന്‍ സിനിമ ആയിരിക്കും ഇത്. ആക്ഷന്‍ ര൦ഗങ്ങളുടെ പൂര്ണ്ണതയ്ക്കായി മൂന്നു താരങ്ങളും ഒന്നിച്ച്പരിശീലനം നടത്തും. ഇന്ത്യയില്നിന്നും വിദേശത്തു നിന്നും ഉള്ള പ്രമുഖ൪ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി പ്രവര്ത്തിക്കു൦. പൂര്‍ണ്ണമായും വിദേശത്ത് ഷൂട്ട്ചെയ്യുന്ന ഈ സിനിമ, ഗ്രഫിക്സ് സാങ്കേദിക വിദ്യ ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന ഇന്ത്യ൯ സിനിമ ആയിരിക്കും. അമല്‍ നീരദിന്‍റെ മു൯ സിനിമകള്‍ കണാ൯ ഇടയായ ഇന്ത്യയിലെ ഒരു പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനിയാണ് ഈ ചിത്രത്തിന്റെ പുറകില്‍.., സിനിമയുടെ ചിത്രികരണം അടുത്തവര്‍ഷം അവസാനത്തോടെ തുടങ്ങും