Bollywood

header ads

പരേതന്‍ സലിം കുമാര്‍ സ്പീക്കിംഗ്

പരേതന്‍ സലിം കുമാര്‍ സ്പീക്കിംഗ് - മാധ്യമങ്ങളില്‍ വരുന്ന സ്വന്തം മരണവാര്‍ത്ത വായിക്കുന്നതിനിടെ കാര്യമറിയാന്‍ വിളിച്ച നാദിര്‍ഷയോടാണ് സലിം കുമാര്‍ ഇങ്ങനെ പറഞ്ഞത്. ഏഷ്യാനെറ്റ് റേഡിയോയുമായി സംസാരിക്കവേ നാദിര്‍ഷ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ആളുകള്‍ സലിം കുമാറിനെ ശല്യപ്പെടുത്തരുതെന്നും അദ്ദേഹം സ്വന്തം മരണവാര്‍ത്ത കാണുന്ന തിരക്കിലാണെന്നും നാദിര്‍ഷ പറയുന്നു.