Bollywood

header ads

Iam Afridi


ഷാഹിദ് അഫ്രിദിയുടെ ബാറ്റിങ് വെടിക്കെട്ടും സംഭവബഹുലമായ ജീവിതവും അഭ്രപാളികളില്‍ പുനര്‍ജനിക്കുന്നു.'മേ ഹും ഷാഹിദ് അഫ്രിദി' (ഞാനാണ് ഷാഹിദ് അഫ്രിദി) എന്നാണ് ചിത്രത്തിന്റെ പേര്. പാകിസ്താനിലെ പ്രമുഖ നടനും നിര്‍മാതാവുമായ ഹുമയൂണ്‍ സയ്യീദാണ് ചിത്രത്തിന്റെ നിര്‍മാതാവ്. റംസാന്‍ റിലീസായി ചിത്രം അടുത്തമാസം തിയേറ്ററുകളില്‍ എത്തുമെന്നാണറിയുന്നത്. ഇടക്കാലത്ത് ടീമിലുള്‍പ്പെടാതെ, ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിഞ്ഞിരുന്ന അഫ്രിദിയെ കഴിഞ്ഞദിവസം വെസ്റ്റിന്‍ഡീസിനെതിരെ 14-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാന്‍ ടീമിലേക്ക് മടക്കിവിളിച്ചിരുന്നു.


 മില്യന്‍ ഡോളര്‍ ചെലവിലാണ് ചിത്രം ഒരുക്കുന്നത്.