Dr.രവി തരകന്‍,ജെ.സി.ഡാനിയേല്‍,ആന്‍റണി മോസസ് എന്നീ ശക്തമായ കഥാപാത്രങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ പൃഥ്വിരാജ് വീണ്ടും.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മെമ്മറീസില്‍ സാം അലക്സ് എന്ന കുടിയനായ പോലീസ് ഓഫീസറായിട്ടാണ് പൃഥ്വി വരുന്നത്.ഓഗസ്ത് 9ന് ചിത്രം പ്രദര്‍ശനത്തിനെത്തും.