Bollywood

header ads

andrea not in hollywood film

മലയാളം-തമിള്‍ നടി ആന്‍ഡ്രിയ ജെറെമിയ ഹോളിവുഡിലേക്കില്ല, ബാറ്റ്മാന്‍ സീരീസിലെ അടുത്ത ചിത്രത്തിലേക്ക് ആന്‍ഡ്രിയ കാസറ്റ്‌ ചെയ്യപ്പെട്ടു എന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള വാര്‍ത്ത‍ ആന്‍ഡ്രിയ നിരസിച്ചു. അത്തരം ഒരു അവസരം വന്നാല്‍ സന്തോഷം ഉണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ഒരു ഹോളിവുഡ് പ്രൊജക്ട്ടും തനിക്ക്‌ ലഭിച്ചിട്ടില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു.

അന്നയും റസൂലിനും ശേഷം മറ്റൊരു മലയാള ചിത്രത്തിനു വേണ്ടി ലണ്ടനിലാണ് ആന്‍ഡ്രിയയിപ്പോള്‍, ശേഷം കമല്‍ ഹസന്‍റെ 'വിശ്വരൂപം 2' ന്‍റെ ഭാഗമാവും.