Bollywood

header ads

ഹിറ്റിനായി സ്വാതി വീണ്ടും

swathi for a big hitസ്വാതി വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രമാണ് മോശയിലെ കുതിരമീനുകള്‍. സ്വാതി മുമ്പ് അഭിനയിച്ച മലയാളചിത്രങ്ങളായ ആമേനും നോര്‍ത്ത് 24 കാതവും ഹിറ്റുകളായിരുന്നു.
ആസിഫ് അലിയാണ് നായകന്‍. സണ്ണി വെയ്നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജിത്‌ പിളളയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലക്ഷദ്വീപിന്റെ പശ്‌ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്