Bollywood

header ads

surya again as police

പൊലീസ് ആയി സൂര്യ വീണ്ടും

സിങ്കം 2വിന് ശേഷം സൂര്യ വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ അഭിനയിക്കുന്നു. ലിങ്കുസാമി ഒരുക്കുന്ന ചിത്രത്തിലാണ് സൂര്യ പൊലീസുകാരനായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതിയില്‍ ഡോക്ടറായി എത്തുന്ന സൂര്യ രണ്ടാം പകുതിയിലാണ് പൊലീസ് വേഷത്തില്‍ എത്തുന്നത്.
സാമന്തയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. സൂര്യയെ നായകനാക്കി ലിങ്കുസാമി ഒരുക്കുന്ന ആദ്യ ചിത്രമാണ് ഇത്