![Onnum mindathe movie Onnum mindathe movie](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcNALi6ac8Hc8TXjXPSNShXtzHmLVo8o2VdWOjiPaMezTU_pfwnZ7uwgyQM175GtBK3Nf4j6RPSiwVR0dgQGsDwlc2gB7p_cFRNyrnXvrwiywcEnwmgFUTTY2o91wx8Dioph2OpveedA/s640/onnum+mindathe.jpg) |
Onnum mindathe movie |
Onnum mindathe movieജയറാം നായകനാകുന്ന സുഗീത് ചിത്രം ""ഒന്നും മിണ്ടാതെ"" കുര്ബാൻ ഫില്മ്സിന്റെ ബാനെരിൽ സഫീർ സൈറ്റ് നിർമിക്കുന്ന ചിത്രം രാജേഷ് രാഘവൻ തിരകഥ രചിക്കുന്നു . ചായാഗ്രഹണം ഫൈസൽ അലി. ദ്രിശ്യത്തിനു ശേഷം അനിൽ ജോണ്‍സൻ സംഗീത സംവിധാനം നിർവഹിക്കുന്നു ആൻ മെഗാ മീഡിയ റിലീസ്