റെക്കോര്‍ഡ് വരുമാനവുമായി ‘ബാംഗ്ലൂര്‍ ഡേയ്‌സ്’
റിലീസിന്റെ ആദ്യ ആഴ്ച ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കിയ മലയാള സിനിമയെന്ന ബഹുമതി ‘ബാംഗ്ലൂര്‍ ഡേയ്‌സി’ന്. തിയേറ്ററുകളിലെത്തി ഏഴ് ദിവസത്തിനുള്ളില്‍ ഈ ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍ പത്തുകോടിയോളം രൂപയാണ് . ഇതില്‍ വിതരണക്കാരുടെ ഷെയര്‍ മാത്രം നാലേകാല്‍ േകാടി വരും. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. കേരളത്തിന് പുറത്തുള്ള തിേയറ്ററുകളില്‍ നിന്ന് 50 ലക്ഷം രൂപയോളം ഈ സിനിമ വാരിയെടുത്തു.
സംവിധായകന്‍ അന്‍വര്‍ റഷീദും സോഫിയ പോളും ചേര്‍ന്ന് അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെയും വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെയും ബാനറിലാണ് ബാംഗ്ലൂര്‍ ഡേയ്‌സ് നിര്‍മിച്ചത്. അന്‍വറിന്റെ തന്നെ ഉടമസ്ഥതയിലുള്ള എ ആന്‍ഡ് എ റിലീസും ആഗസ്ത് സിനിമയും ചേര്‍ന്നാണ് വിതരണം.