“മായാമോഹിനി” കന്നടയിൽ
ശ്രീമതി ജയലളിത” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് “ചാരുലത” എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രശസ്തനായ പൊൻകുമരനാണ്.
കന്നടത്തിലെ തിളക്കമാർന്ന കോമഡി താരം ശരണാണ് മലയാളത്തിൽ ദിലീപ് ചെയ്ത മായാമോഹിനിയെ, ജയലളിത എന്ന പേരിൽ അവതരിപ്പിക്കുന്നത്. ഐശ്വര്യ ദേവനും, ദിശാ പാണ്ടെയും നായികമാരായി എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഇപ്പോൾ മൈസൂരിൽ തകൃതിയായി നടക്കുകയാണ്.