Bollywood

header ads

അന്ധനായ ചിത്രകാരനായി ഫഹദ് ഫാസിൽ

artist malayalam movie
അന്ധനായ ചിത്രകാരനായി ഫഹദ് ഫാസിൽ

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ആർടിസ്റ്റ് എന്ന ചിത്രത്തിലാണ് ഫഹദ് അന്ധനായ ചിത്രകാരന്റെ വേഷമണിയുന്നത് . ആൻ അഗസ്റ്റിൻ , ശ്രീറാം രാമചന്ദ്രൻ , ശ്രിന്ദ അഷബ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത് . ആഗസ്റ്റ്‌ 30 നു തീയേറ്ററുകളിൽ എത്തും