Bollywood

header ads

നയന്‍‌താര മലയാളത്തിലേക്ക് തിരിച്ചുവരുന്നു.

nayanthara with prithvi
നയന്‍‌താര മലയാളത്തിലേക്ക് തിരിച്ചുവരുന്നു.
മലയാളത്തില്‍ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ നയന്‍‌താര ഇടക്കിടെ മലയാളത്തിലും അഭിനയിച്ചിരുന്നു. തൃഷ്ണ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് നയന്‍സ് മലയാളത്തില്‍ തിരിച്ചെത്തുന്നത്.ഒഴിമുറിക്കുശേഷം മധുപാല്‍ ഒരുക്കുന്ന ചിത്രമാണ് തൃഷ്ണ. സിദ്ദിഖ് ഒരുക്കിയ ദിലീപ് ചിത്രം ബോഡിഗാര്‍ഡിലാണ് നയന്‍താര അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്